നെല്‍വിന്‍ വില്‍സണ്‍|
Last Modified വ്യാഴം, 20 മെയ് 2021 (11:10 IST)
മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് രമേശ് ചെന്നിത്തല. പുതിയ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ചെന്നിത്തല ആശംസകള്‍ നേര്‍ന്നു. ഇന്ന് രാവിലെയാണ് ചെന്നിത്തലയെ പിണറായിയെ വിളിച്ചത്. ഉച്ചകഴിഞ്ഞ് 3.30 നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.