1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Price Hike 20 may 2021

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; ഈ മാസത്തെ ഉയര്‍ന്ന നിരക്ക്

Gold Price
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,480 രൂപയായി. അതേസമയം ഗ്രാമിന് 15 രൂപവര്‍ധിച്ച് 4560 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്വര്‍ണവില പവന് 36360 ആയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില നിരക്കാണിത്. 
 
ഈ മാസം ആരംഭത്തില്‍ സ്വര്‍ണവില 35,040 ആയിരുന്നു. ഈ മാസം ഇതുവരെ സ്വര്‍ണത്തിന് 1320 രൂപയാണ് വര്‍ധിച്ചത്.
അടുത്ത ലേഖനം
ഇക്കാര്യത്തിൽ ഇടതുമുന്നണിയെ കോൺഗ്രസിന് മാതൃകയാക്കാം: രാജ്‌മോഹൻ ഉണ്ണിത്താൻ