അനുബന്ധ വാര്‍ത്തകള്‍
- ഇത് രണ്ടാമൂഴം; ആശംസകളുമായി എ.ആര്.റഹ്മാനും മമ്മൂട്ടിയും, പാടി മോഹന്‍ലാല്‍
- ഇത് രണ്ടാമൂഴം; ആശംസകളുമായി എ.ആര്.റഹ്മാനും മമ്മൂട്ടിയും, പാടി മോഹന്‍ലാല്‍
- ഇത് രണ്ടാമൂഴം; ആശംസകളുമായി എ.ആര്.റഹ്മാനും മമ്മൂട്ടിയും, പാടി മോഹന്‍ലാല്‍
- 'ക്ഷേമ പെന്ഷന് കൂട്ടും'; രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത
- സത്യപ്രതിജ്ഞാ ചടങ്ങിന് ആളുകളുടെ എണ്ണം വീണ്ടും കുറച്ചു, 240 കസേരകൾ മാത്രം
ഇത് ചരിത്രം; രണ്ടാമൂഴത്തിനായി ക്യാപ്റ്റന്‍ അധികാരമേറ്റു
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചരിത്രം പിറന്നു. കേരള ചരിത്രത്തില്‍ ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിന് ഭരണത്തുടര്‍ച്ച. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് പുരോഗമിക്കുന്നു. മുഖ്യമന്ത്രിയായി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലി കൊടുത്തു.