1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Milma Price Hike

പാലിന് എട്ടരരൂപ കൂട്ടാന്‍ മില്‍മയുടെ ശുപാര്‍ശ

Milma Price Hike
പാലിന് എട്ടരരൂപ കൂട്ടാന്‍ മില്‍മയുടെ ശുപാര്‍ശ. പാല്‍വില 8.57 രൂപ കൂട്ടണമെന്ന ശുപാര്‍ശ നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും. കൂടാതെ നവംബര്‍ 21നകം വില വര്‍ധനവ് പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും നിര്‍ദേശമുണ്ട്. പാലക്കാട് കല്ലേപ്പുള്ളിയില്‍ ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് മില്‍മയുടെ തീരുമാനം. 
അടുത്ത ലേഖനം
ബൈജൂസ് ബ്രാൻഡ് അംബാസിഡറായി മെസ്സിയുടെ പ്രതിഫലം എത്ര?