മണ്ണാറശാല ആയില്യം: ബുധനാഴ്ച ആലപ്പുഴ ജില്ലയില്‍ പ്രദേശിക അവധി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 14 നവം‌ബര്‍ 2022 (16:09 IST)
മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം ദിനമായ നവംബര്‍ 16 ബുധനാഴ്ച ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച്
ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :