1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Low Pressure Heavy Rain will continue in Kerala

ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ മഴ ശക്തമാകും; യെല്ലോ അലര്‍ട്ട് 12 ജില്ലകളില്‍

Low Pressure Heavy Rain will continue in Kerala
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. കൊല്ലം, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മലയാളിയുടെ ബോധം പോകും; പാല്‍ വില കൂടുന്നത് എത്രയെന്നോ?