അനുബന്ധ വാര്‍ത്തകള്‍
- ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ മഴ ശക്തമാകും; യെല്ലോ അലര്‍ട്ട് 12 ജില്ലകളില്‍
- വൃശ്ചിക കാറ്റിനെ പേടിക്കണോ? ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക
- ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കും; സൂചന നല്കി ഗവര്‍ണര്‍
- തകര്‍ത്തു പെയ്യും മഴ; 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
- ശബരിമല മകരവിളക്കിനോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി
മലയാളിയുടെ ബോധം പോകും; പാല്‍ വില കൂടുന്നത് എത്രയെന്നോ?
പാല്‍വില വര്‍ധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത്
സംസ്ഥാനത്ത് പാല്‍ വില ലിറ്ററിന് ഏഴു മുതല്‍ എട്ടുവരെ കൂട്ടണമെന്ന് ശുപാര്‍ശ. പാല്‍വില വര്‍ധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത്. വിലവര്‍ധന ചര്‍ച്ച ചെയ്യാന്‍ പാലക്കാട് കല്ലേപ്പുള്ളിയില്‍ ഇന്ന് മില്‍മയുടെ അടിയന്തരയോഗം ചേരും.
പാലിന് ലിറ്ററിന് ആറുരൂപയിലധികം കൂടിയേക്കുമെന്നാണ് സൂചന. പാല്‍വില ലിറ്ററിന് ഏഴുമുതല്‍ എട്ടുരൂപവരെ വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യമെന്ന രീതിയിലാണ് സമിതി മില്‍മയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.