അനുബന്ധ വാര്‍ത്തകള്‍
- അല്‍ഷിമേഴ്സ് രോഗിയായ ഭാര്യയെ കൊന്ന 74 കാരന് ആത്മഹത്യ ചെയ്തു
- സ്പിരിറ്റ് വില കൂടി: മദ്യവില ഉയർത്താതെ മാർഗമില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ
- ആശുപത്രി കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു
- ജീവനോടെ കുഴിച്ചിട്ട ബാലികയെ നാട്ടുകാർ രക്ഷപ്പെടുത്തി
- മലപ്പുറത്ത് കറവപശു പേവിഷ ബാധയേറ്റ് ചത്തു: ആശങ്ക
വയനാട്ടില്‍ വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
വയനാട്ടിലെ മേപ്പാടിയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് പട്ടണത്തിലെ കെ.എസ്.ബേക്കറി ഉടമയായ മണക്കാം വീട്ടില്‍ ഷിജു എന്ന നാല്പതുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാപാരത്തിലെ കടബാധ്യതയാണോ ആത്മഹത്യയ്ക്ക് കാരണം എന്നാണു പോലീസ് നിഗമനം. മേല്‍ നടപടികള്‍ എടുത്ത ശേഷം മേപ്പാടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.