സംസ്ഥാനത്ത് ശക്തമായ മഴ; 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ശ്രീലങ്കന്‍ തീരത്തെ ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. തെക്കന്‍ കേരളത്തിലാണ് മഴ ശക്തമാകുന്നത്. അടുത്ത ദിവസങ്ങളിലും മഴ ശക്തമാകും.