സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 3 ഡിസം‌ബര്‍ 2021 (12:35 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായി. കൂടാതെ ഗ്രാമിന് 15 രൂപ കുറഞ്ഞ് 4445 രൂപയായി. ബുധനാഴ്ച സ്വര്‍ണത്തിന് പവന് 200 രൂപ കുറഞ്ഞിരുന്നു. മൂന്നാഴ്ചക്കിടെ സ്വര്‍ണത്തിന് 1360 രൂപയാണ് കുറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :