അനുബന്ധ വാര്‍ത്തകള്‍
- നാളെ മഹാശിവരാത്രി: ശിവാലയ ഓട്ടത്തിന് പിന്നിലെ ഐതീഹ്യം ഇതാണ്
- ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണകാരണം തലയ്ക്കേറ്റ പരിക്ക്
- എന്താണ് ശിവാലയ ഓട്ടം?
- രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് നല്ലതാണോ ?
- യുദ്ധ സാഹചര്യത്തില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ രക്ഷിതാക്കളുടെ ഹര്‍ജി
മീഡിയവണ്‍ ചാനല്‍ വിലക്ക്: വിധി ബുധനാഴ്ച
മീഡിയ വണ്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയ കേസില്‍ ഹൈക്കോടതി വിധി ബുധനാഴ്ച പറയും. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ബുധനാഴ്ച വിധി പ്രഖ്യാപിക്കുന്നത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരാണ് ചാനലിന്റെ സംപ്രേഷണ അനുമതി റദ്ദാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീലിലാണ് വിധി പ്രഖ്യാപിക്കുന്നത്.