Gold Price: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 640 രൂപ കുറഞ്ഞു

രേണുക വേണു| Last Modified ബുധന്‍, 22 മാര്‍ച്ച് 2023 (10:19 IST)

Gold Rate Kerala: സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. പവന് 640 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,360 രൂപയായി. ഗ്രാമിന് 80 രൂപ കുറഞ്ഞ് 5420 രൂപയായി. കഴിഞ്ഞയാഴ്ച സ്വര്‍ണവില പവന് 44,240 എന്ന റെക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :