1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. കേരള വാര്‍ത്ത
  6. maoists in six malabar districts: Chennithala

‘മലബാറിലെ ആറു ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം‘

മലബാര്‍
മലബാറിലെ ആറു ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 
 
മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളല്ലാതെ മറ്റ് ചില സംഘടനകള്‍ തടസവാദങ്ങളുമായി മുന്നോട്ടുവരുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 
പൈപ്പ് ലൈന്‍ വഴി ഗ്യാസ് വിതരണം ചെയ്യുന്ന പദ്ധതി കൊച്ചിയില്‍ വൈകാതെ നടപ്പിലാക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമാരും ചീഫ് വിപ്പും 86,29,030 രൂപ അതിഥി സല്‍ക്കാരത്തിന് ചെലവഴിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു.