അനുബന്ധ വാര്‍ത്തകള്‍
- Kerala Election 2021: മഞ്ചേശ്വരത്ത് താമര വിരിയില്ല, സുരേന്ദ്രൻ തോൽക്കും - മാതൃഭൂമി എക്സിറ്റ് പോൾ സർവേ
- സർക്കാർ 200 കോടി രൂപ പരസ്യം നൽകിയതിന്റെ നന്ദി മാധ്യമങ്ങൾ കാണിക്കുന്നു, അഭിപ്രായ സർവേകൾക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
- ഒരു മര്യാദ വേണ്ടേ? ജീവിതത്തിൽ ഒരിക്കലും ചാണകക്കുഴിയിൽ വീഴേണ്ട ഗതികേടുണ്ടായിട്ടില്ല: സന്ദീപ് വാര്യർക്കെതിരെ സ്വരാജ്
- മഞ്ചേശ്വരത്ത് സുരേന്ദ്രന് രണ്ടാമതാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോള്‍ സര്‍വെ
- മെയ് 4 മുതൽ 9 വരെ സംസ്ഥാനത്ത് കർശന നിയന്ത്രണം, ഓക്സിജൻ വാർ റൂമുകൾ ഉടൻ തുടങ്ങും
മനോരമ എക്സിറ്റ് പോള്‍: മഞ്ചേശ്വരത്ത് .60% വ്യത്യാസത്തില്‍ എന്‍ഡിഎ മുന്നില്‍
മനോരമ ന്യൂസ്- വിഎംആര്‍ എക്സിറ്റ് പോള്‍ പ്രകാരം മഞ്ചേരശ്വരത്ത് .60% വ്യത്യാസത്തില്‍ എന്‍ഡിഎ മുന്നില്‍. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് യുഡിഎഫിനു മേലാണ് എന്‍ഡിഎയുടെ നേരിയ വിജയ സാധ്യത. കൂടാതെ കാസര്‍കോട് യുഡിഎഫ് തന്നെയാണ് ഇത്തവണയുമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
അതേസമയം കേരളത്തില്‍ ഇത്തവണ 1-5 സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്ന് റിപ്പബ്ലിക് ടിവി പ്രവചനം പുറത്തുവിട്ടു.