1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. mani should resign : kodiyeri balakrishnan

മാണി രാജി വെക്കണമെന്ന് കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍
ബാര്‍ കോഴ വിവാദത്തില്‍ കെ എം മാണി രാജി വെക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.

മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടില്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും കോടിയേരി പറഞ്ഞു. യു ഡി എഫില്‍ ഇപ്പോള്‍ ലീഡര്‍മാരില്ല ഡീലര്‍മാരാണുള്ളത്. കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അഴിമതിവത്ക്കരണമാണ് നടക്കുന്നത് കോടിയേരി കൂട്ടിചേര്‍ത്തു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.