1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. man arrested in vellarada

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റില്‍

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് വിവാഹിതനും ഓട്ടോറിക്ഷാ ഡ്രൈവറുമായ ആളെ പൊലീസ് അറസ്റ്റ് ചെയ്തു

vellarada
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് വിവാഹിതനും ഓട്ടോറിക്ഷാ ഡ്രൈവറുമായ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴിച്ചല്‍ കുഴിയാര്‍ തടത്തരികത്തു വീട്ടില്‍ ഉദയലാലാണ് പൊലീസ് പിടിയിലായത്. 
 
പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ  തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട്ടിലെ വില്ലുപുരത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. ആര്യങ്കോട് എസ്.ഐ മന്മഥന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. 
അടുത്ത ലേഖനം
മുന്‍ മന്ത്രി ടിഎസ് ജോണിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍