അനുബന്ധ വാര്‍ത്തകള്‍
- മലയാളത്തിലെ ആദ്യ ഒരു കോടി സിനിമ ആരുടെ? മമ്മൂട്ടിയോ മോഹന്‍ലാലോ?
- മേപ്പടിയാനില്‍ കൊളുത്തിയ വിളക്ക് വര്‍ഗീയ വിളക്കാണത്രേ, വര്‍ഗീയ കാര്‍ഡിനെ അതിജീവിച്ചു ജൈത്ര യാത്ര തുടരുകയാണ് ഉണ്ണിമുകുന്ദനും മേപ്പടിയാനും: വിവേക് ഗോപന്
- മമ്മൂട്ടിയുടെ നായികയുടെ പുതിയ ചിത്രങ്ങള്‍ കണ്ടോ?
- ഒ.ടി.ടി. റിലീസ് കാത്ത് രണ്ട് മമ്മൂട്ടി ചിത്രങ്ങള്‍
- ഏതെങ്കിലും സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ മമ്മൂട്ടിക്ക് കോവിഡ് വന്നത്?; കോടിയേരി ബാലകൃഷ്ണന്
തൃപ്രങ്ങോട്ട് ക്ഷേത്രത്തിൽ മമ്മൂട്ടിക്കായി മഹാമൃത്യുഞ്ജയ ഹോമം നടന്നു
മലപ്പുറം: മലയാളത്തിന്റെ അഭിമാനമായ നടൻ മമ്മൂട്ടിക്കായി തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം മഹാമൃത്യുഞ്ജയ ഹോമം നടന്നു. രണ്ട് മണിക്കൂർ നീണ്ട ഹോമം ചടങ്ങിൽ സിനിമാ നടൻ ദേവൻ, മമ്മൂട്ടിയുടെ പി.എ എന്നിവർ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.
മമ്മൂട്ടിയുടെ ജന്മനാളായ വിശാഖം നാളിലാണ് വഴിപാട് നടന്നത്. വർഷത്തിൽ ഒരിക്കൽ മാത്രം ഈ മഹാ ശിവക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങാണിത്. മുഖ്യതന്ത്രി ബ്രഹ്മശ്രീ കൽപ്പുഴ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഏഴോളം തന്ത്രിമാർ പൂജയിൽ പങ്കെടുത്തു.
കോവിഡ് ബാധിച്ചതിനാൽ മമ്മൂട്ടി ചടങ്ങിൽ പങ്കെടുത്തില്ല. ജനത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും ദീര്ഘായുസ്സിനുമാനും സകലദോഷ പരിഹാരങ്ങൾക്കുമായാണ് മൃത്യുഞ്ജയനായ തൃപ്രങ്ങോട്ടപ്പന് മഹാമൃത്യുഞ്ജയ ഹോമം നടത്തുന്നത് എന്ന ദേവസ്വം അധികൃതർ പറഞ്ഞു.

അടുത്ത ലേഖനം