അനുബന്ധ വാര്‍ത്തകള്‍
- കൈക്കൂലി വാങ്ങാൻ സമ്മതിക്കാത്തതിന് വ്യാജപരാതി: എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
- ഇടുക്കിയില്‍ എക്സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി
- രണ്ട് കുട്ടികളുണ്ട്, കേസെടുത്താല്‍ കാര്യം കഷ്ടത്തിലാകും; മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലെടുത്ത യുവതിയെ ഒഴിവാക്കിയത് കാമുകന് കേണപേക്ഷിച്ചതിനു പിന്നാലെ !
- ചെന്നൈയില്‍ നിന്ന് നാല് കിലോയോളം മാരക മയക്കുമരുന്നുമായി യുവതിയടക്കം ഏഴ് പേര് കേരളത്തിലേക്ക് എത്തിയെന്ന് രഹസ്യവിവരം, വലവിരിച്ച് എക്സൈസ്, മയക്കുമരുന്ന് സംഘത്തിന്റെ യാത്ര റോട്ട്വീലര് ഇനത്തിലുള്ള മൂന്ന
- സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കാൻ ശുപാർശ
ഒരു കോടിയിലേറെ വിലയുള്ള ലഹരി വസ്തുക്കൾ പിടിച്ചു : 2 പേർ അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് ഒരു കോടിയിലേറെ വിലയുള്ള ലഹരി വസ്തുക്കൾ പിടിച്ചു, ഇതുമായി ബന്ധപ്പെട്ടു 2 പേർ അറസ്റ്റിലായി. പോരൂർ പട്ടണംകുണ്ടിലെ വാടക ക്വർട്ടേഴ്‌സിൽ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേര് എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപെട്ടു.
പോരൂർ പട്ടണംകുന്റ് വല്ലിയാമ്പള്ളി വീട്ടിൽ മുജീബ് റഹിമാൻ, കർണ്ണാടക സ്വദേശി സലാഹുദ്ദീൻ എന്നിവരാണ് കാളികാവ് എക്‌സൈസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 38 ഗ്രാമ എം.ഡി.എം.എ, 121 ഗ്രാം കൊക്കെയിൻ എന്നിവയാണ് പിടികൂടിയത്. ഇത് കടത്താൻ ഉപയോഗിച്ച മൂന്നു കാറുകളും പിടിച്ചെടുത്തു.
ബാംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്. മലയോര മേഖലയിൽ വിതരണം ചെയ്യാനാണ് ഇത് കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചു. രക്ഷപ്പെട്ടവർക്കായി വ്യാപക അന്വേഷണം തുടങ്ങിയിട്ടുണ്ട്.