അനുബന്ധ വാര്‍ത്തകള്‍
- താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഭാരമേറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം
- വിവാഹം കഴിഞ്ഞിട്ട് മൂന്ന് ദിവസം മാത്രം; നെയ്യാറ്റിന്‍കരയില്‍ ഭാര്യയുടെ 52 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് കിട്ടിയ പണവുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍
- കോഴിക്കോട് തോട്ടില്‍ അലക്കിക്കൊണ്ടിരുന്ന യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു
- തിരുവനന്തപുരം ശ്രീകാര്യത്തെ CET എഞ്ചിനീയറിങ് കോളേജ് ക്യാന്റീനില്‍ വിളമ്പിയ സാമ്പാറില്‍ ചത്ത പല്ലി
- KSRTC ബസിലെ ഒന്നരകിലോ സ്വർണ്ണകവർച്ച: 3 പേർ പിടിയിൽ
മലപ്പുറത്ത് അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച; 42 പവന് സ്വര്‍ണവും ക്യാമറയും മോഷ്ടിച്ചു
മലപ്പുറത്ത് അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. 42 പവന് സ്വര്‍ണവും ക്യാമറയും മോഷ്ടിച്ചു. പൂക്കോട്ടുംപാടത്ത് മഞ്ചപുള്ളി കുഞ്ഞുമൊയ്തീന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അടുക്കള വാതില്‍ കമ്ബിപാര ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. മുറിയിലെ മേശ തകര്‍ത്താണ് സ്വര്‍ണ്ണം മോഷ്ടിച്ചത്.
മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ വീട്ടില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തു. നാല് മാസം മുന്‍പ് വഴിക്കടവും സമാന രീതിയില്‍ വീട്ടില്‍ മോഷണം നടന്നിരുന്നു. അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം നടത്തുന്ന പ്രതികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.