1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Local News

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഭാരമേറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം

Wayanad
താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഭാരമേറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം. റോഡിലെ കുഴി അടയ്ക്കുന്ന പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
 
വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ചുരത്തിലെ 6,7,8 ഹെയര്‍പിന്‍ വളവുകളിലെ കുഴികളാണ് അടയ്ക്കുന്നത്.
അടുത്ത ലേഖനം
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ ആരോഗ്യപദ്ധതി പ്രഖ്യാപിച്ച് നിത അംബാനി