മലപ്പുറത്ത് വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ 26 കാരനായ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 27 ജനുവരി 2023 (08:37 IST)
മലപ്പുറത്ത് വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ 26 കാരനായ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. തൃപ്രങ്ങോട് സ്വദേശിയായ ചോലായ് നദീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്രസയിലെ വിദ്യാര്‍ത്ഥിനിയോട് അടുപ്പം കാണിച്ച് മോശമായി പെരുമാറി എന്നാണ് പരാതി. പ്രതിയെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :