താനൂരില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ കനാലില്‍ മുങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (09:34 IST)
താനൂരില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ കനാലില്‍ മുങ്ങിമരിച്ചു. നിറമരുതൂര്‍ ഷരീഫിന്റെ മകന്‍ അഷ്മില്‍, വെളിയോട് വളപ്പില്‍ സിദ്ധീഖിന്റെ മകന്‍ അജ്‌നാസ് എന്നിവരാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കനാലില്‍ കുളിക്കുന്നതിനെയാണ് അപകടം ഉണ്ടായത്. നാട്ടുകാര്‍ ഉടന്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :