മലപ്പുറത്ത് പൂട്ടിക്കിടന്ന വീടിനുള്ളില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസിലെ ആറുപ്രതികള്‍ പിടിയിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 ജൂണ്‍ 2022 (08:16 IST)
മലപ്പുറത്ത് പൂട്ടിക്കിടന്ന വീടിനുള്ളില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസിലെ ആറുപ്രതികള്‍ പിടിയിലായി. കോഡൂര്‍ സ്വദേശികളായ അബ്ദുള്‍ ജലീല്‍(28), മുഹമ്മദ് ജസിം(20), ഹാഷിം(25), റസല്‍(19), ശിവരാജ്(21), മുഹമ്മദ് മുര്‍ഷിദ്(20) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളില്‍ നിന്ന് രണ്ടു സ്വര്‍ണവളകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ബാക്കി സ്വര്‍ണം മലപ്പുറത്തുള്ള സ്വര്‍ണക്കടകളില്‍ വിറ്റതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :