1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragode local News

കാസര്‍കോട് എഎസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

Kasaragode
കാസര്‍കോട് എഎസ്‌ഐ തൂങ്ങിമരിച്ച നിലയില്‍. സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ എഎസ് ഐ അബ്ദുള്‍ അസീസിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭീമനടി കുന്നും കൈയിലെ വീട്ടിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അടുത്ത ലേഖനം
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 14,506; മരണം 30