കണ്ണൂരില്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Updated: ബുധന്‍, 29 ജൂണ്‍ 2022 (10:57 IST)
കണ്ണൂരില്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂര്‍ സ്വദേശി പിപി ഷാജിയും(50) മകന്‍ ജ്യോതിരാദിത്യയും(15) ആണ് മരണപ്പെട്ടത്. വെള്ളത്തില്‍ താഴ്ന്ന മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാജിയും മുങ്ങിമരിച്ചത്.

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :