അനുബന്ധ വാര്‍ത്തകള്‍
- ചൂടുകാലമാണ്, ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
- നെടുങ്കണ്ടം താലൂക്ക് ഓഫീസ് ജീവനക്കാരന്റെ 12വയസുകാരന് മകന് തൂങ്ങിമരിച്ച നിലയില്‍
- സംസ്ഥാനത്ത് ഇന്ന് 809 പേർക്ക് കൊവിഡ്, ടെസ്റ്റ് ചെയ്തത് 18,467 സാമ്പിളുകൾ
- അന്ന് അമിതാഭ് ബച്ചന് വിളിച്ചിട്ടും ദിലീപ് ഫോണ്‍ എടുത്തില്ല; സംഭവം ഇങ്ങനെ
- സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു
റാഗിങ്ങിനിടെ വിദ്യാര്‍ത്ഥിയുടെ കണ്ണ് അടിച്ചു തകര്‍ത്തു
മലപ്പുറത്ത് സീനിയേഴ്സിന്റെ റാഗിങ്ങില്‍ വിദ്യാര്‍ത്ഥിയുടെ കണ്ണ് അടിച്ച് തകര്‍ത്തു. പരപ്പനങ്ങാടി കോപ്പറേറ്റീവ് കോളേജിലാണ് സംഭവം. ഇവിടത്തെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി രാഹുലിനാണ് മര്‍ദ്ദനമേറ്റത്. രാഹുലിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടാതെ മുഖത്തും ദേഹത്തുമെല്ലാം പരിക്കേറ്റതിന്റെ പാടുകളുമുണ്ട്. സീനിയര്‍ വിദ്യാര്‍ത്ഥകളെ ബഹുമാനമില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട സീനിയര്‍ വിദ്യാര്‍ത്ഥികളെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു.
അടുത്ത ലേഖനം