അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
- സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍!
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 14,306 പേര്‍ക്ക്; മരണം 443
- കോഴിമുട്ട തിരയുന്നതിനിടെ പാമ്പിന്റെ കടിയേറ്റു; പോസ്റ്റുമാന് ദാരുണാന്ത്യം
- സംസ്ഥാനത്തെ കോളേജുകള്‍ ഇന്നുമുതല്‍ പൂര്‍ണമായും തുറക്കും
സ്‌കൂട്ടറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതികളെ പതിവായി ആക്രമിക്കുന്ന യുവാവ് അറസ്റ്റില്‍
സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന യുവതികളെ പതിവായി ആക്രമിക്കുന്ന യുവാവ് അറസ്റ്റില്‍. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടന്‍ ശ്രീജിത്താണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 13ന് ആരോഗ്യപ്രവര്‍ത്തകയെ പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ ശ്രീജിത്ത് പിന്തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് പരിക്കേറ്റിരുന്നു. പ്രദേശവാസികള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.