മധുരയില്‍ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ തെരുവുനായകള്‍ കടിച്ചു തിന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 17 ജൂണ്‍ 2022 (15:02 IST)
മധുരയില്‍ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ തെരുവുനായകള്‍ കടിച്ചു തിന്നു. തമിഴ്‌നാട്ടിലെ മധുരയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെയാണ് നായകള്‍ ആക്രമിച്ചത്. സംഭവം നട്ടാകാരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

രക്തക്കറ പുരണ്ട തുണി നോക്കിയപ്പോള്‍ കുഞ്ഞിന്റെ ശരീരം മുക്കാല്‍ ഭാഗവും നായകള്‍ കടിച്ചു തിന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :