അനുബന്ധ വാര്‍ത്തകള്‍
- ത്യാഗം സഹിച്ച് കെ എസ് ആർ ടി സി സർവീസ് നടത്തേണ്ടതില്ല; ശബരിമല സർവീസുകളിൽ കൂട്ടിയ ബസ് നിരക്ക് കുറകില്ലെന്ന് ഗതാഗത മന്ത്രി
- സംസ്ഥാന സ്കൂൾ കലോത്സവം ആലപ്പുഴയിൽ തന്നെ; കായികമേള തിരുവന്തപുരത്തും, ശാസ്ത്രമേള കണ്ണൂരിലും നടക്കും, ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി മേളകളിൽ ഉദ്ഘാടന, സമാപന ചടങ്ങുകൾ ഉണ്ടാവില്ല
- ആയുസും സെക്സും തമ്മിൽ എന്തു ബന്ധം, എന്ന് ഇനി ചോദിക്കേണ്ട !
- പ്രണയത്തിൽ പ്രശ്നങ്ങളോ ? ഈ മന്ത്രം ജപിച്ചോളു, ഫലം ഉറപ്പ് !
- ഫ്രാങ്കോ മുളക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കൂടുതൽ വൈദികർ സമരപ്പന്തലിൽ
വൈദ്യുതിക്ഷാമം: പുറത്തുനിന്നും കൂടുതൽ വൈദ്യുതി വാങ്ങുമെന്ന് എം എം മണി
സംസ്ഥാനം നേരിടുന്ന കനത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്നും കൂടുതൽ വൈദ്യുതി വാങ്ങുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. നിലവിൽ സംസ്ഥാനം 750 മെഗാവാട്ടിന്റെ കുറവ് നേരിടുന്നുണ്ടെന്നും വലിയ വില നൽകിയായാണെങ്കിലും പുറത്തുനിന്നും കൂടുതൽ വൈദ്യുതി വാങ്ങി പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു
പ്രളയത്തിന് ശേഷം സംസ്ഥാനത്തെ ആറു പവർ ഹൌസുകളിൽ പ്രവർത്തനം നടസപ്പെട്ടിരിക്കുകയാണ്. ഇതു കൂടാതെ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ അളവിലും കുറവുണ്ടായതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമായത്.
പ്രളയത്തിനു ശേഷം നദികളിൽ വലിയ രീതിയിൽ വരൾച്ച അനുഭവപ്പെടുന്ന പ്രതിഭാസം രൂപപ്പെട്ടുവരികയാണ്. വലിയ വരൾച്ചയാണ് സംസ്ഥാനം നേരിടാൻ പോകുന്നത് എന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇങ്ങനെയെങ്കിൽ വൈദ്യുതി പ്രതിസന്ധി ഇനിയും രൂക്ഷമാകാനാണ് സാധ്യത.
അടുത്ത ലേഖനം