ആഹാരവും വെള്ളവും ഇല്ലാതിരുന്ന ദിവസങ്ങള്‍ക്ക് അന്ത്യമായി; ലിബിയയില്‍ കുടുങ്ങിയ 16 മലയാളികള്‍ തിരിച്ചെത്തി

ആഹാരവും വെള്ളവും ഇല്ലാതിരുന്ന ദിവസങ്ങള്‍ക്ക് അന്ത്യമായി; ലിബിയയില്‍ കുടുങ്ങിയ 16 മലയാളികള്‍ തിരിച്ചെത്തി

നെടുമ്പാശ്ശേരി| JOYS JOY| Last Modified വ്യാഴം, 12 മെയ് 2016 (09:28 IST)
ആഭ്യന്തര കലാപത്തില്‍പ്പെട്ട് ലിബിയയില്‍ കുടുങ്ങിയ മലയാളികള്‍ തിരിച്ചെത്തി. രാവിലെ എട്ടരയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇവര്‍ എത്തിയത്. കഴിഞ്ഞ 47 ദിവസവമായി ആഹാരവും വെള്ളവും കിട്ടാതെ ദുരിതത്തിലായിരുന്നു ഇവര്‍.

കുട്ടികള്‍ക്ക് അസുഖം പിടിപെട്ടതോടെ നോര്‍ക്ക വകുപ്പിന്റെ സഹായം തേടുകയായിരുന്നു ഇവര്‍. ലിബിയയില്‍ നിന്ന് എത്തുന്നവരെ സ്വീകരിക്കുന്നതിനും സൌകര്യങ്ങള്‍ ഒരുക്കുന്നതിനുമായി നോര്‍ക്ക റൂട്‌സ് കൊച്ചി വിമാനത്താവളത്തില്‍ ഹെല്പ് ഡെസ്ക് തുറന്നിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :