അനുബന്ധ വാര്‍ത്തകള്‍
- അറബിക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദം; കേരളത്തില്‍ മഴയ്ക്ക് സാധ്യത
- ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി: സംസ്ഥാനത്ത് 2 ദിവസം കൂടി മഴയ്ക്ക് സാധ്യത
- അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം; എട്ടാമത്തേത്
- ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
- നാളെയോടെ തീവ്രന്യൂനമര്‍ദം; ചുഴലിക്കാറ്റാകുമോ എന്ന് കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നു, കേരളത്തില്‍ കനത്ത മഴ പെയ്യിച്ച് ചക്രവാതചുഴി
ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി ന്യൂനമര്‍ദങ്ങള്‍ക്ക് സാധ്യത; കേരളത്തിനു ഭീഷണിയായേക്കും
ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി ന്യൂനമര്‍ദങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍. ഈ ന്യൂനമര്‍ദങ്ങള്‍ കേരളത്തിനു ഭീഷണിയാകാന്‍ സാധ്യതയുണ്ട്. ആദ്യ ന്യുനമര്‍ദം ശ്രീലങ്ക - മാന്നാര്‍ കടലിടുക്ക് വഴി നവംബര്‍ 26 / 27 ന് അറബിക്കടലില്‍ പ്രവേശിച്ച് കേരള തീരം വഴി സഞ്ചരിക്കാനുള്ള സൂചന നല്കുന്നു. നവംബര്‍ 30 ഓടെ വീണ്ടും ബംഗാള്‍ ഉള്‍ക്കടലില്‍ ആന്തമാന്‍ കടലില്‍ ശക്തമായ ന്യുനമര്‍ദം രൂപപെടാനുള്ള സൂചന നല്കുന്നു. കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.