അനുബന്ധ വാര്‍ത്തകള്‍
- മരക്കാറിലെ ലിറിക്കല്‍ സോങ്ങ് ഇന്നെത്തും, സിനിമയില്‍ നിന്ന് ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങള്‍ കേള്‍ക്കാം
- മരക്കാറിലെ അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍, മോഹന്‍ലാല്‍ മുതല്‍ പ്രഭുവും സുനില്‍ ഷെട്ടിവും വരെ, റിലീസിന് 12 ദിവസം
- തീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചു: കേരളത്തിൽ 2 ദിവസം കൂടി ഒറ്റപ്പെട്ട മഴ
- മരക്കാറിലെ വമ്പന്‍ താരനിര ഒരു പോസ്റ്ററില്‍, മോഹന്‍ലാലിനൊപ്പം പ്രണവും
- മരക്കാര്‍ റിലീസിന് ഇനി രണ്ടാഴ്ച, പുതിയ പ്രതീക്ഷകള്‍ സിനിമാലോകം
അറബിക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദം; കേരളത്തില്‍ മഴയ്ക്ക് സാധ്യത
മധ്യ കിഴക്കന്‍ അറബിക്കടലില്‍ ശക്തി കൂടിയ ന്യുനമര്‍ദം നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ കര്‍ണാടകത്തിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്ക്കുന്നു. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രദേശില്‍ മഴ തുടരുകയാണ്. സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.