1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Canada allow Vaccinated with Covaxin

നവംബര്‍ 30 മുതല്‍ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കാനഡയില്‍ പ്രവേശിക്കാം

Canada
നവംബര്‍ 30 മുതല്‍ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കാനഡയില്‍ പ്രവേശിക്കാം. നിലവില്‍ കാനഡയില്‍ ഫൈസര്‍, മോഡേണ, ആസ്ട്രാസെനക്ക, ജോണ്‍സന്‍ തുടങ്ങിയ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം ഉള്ളത്. മുഴുവന്‍ വാക്‌സിനും സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം. നവംബര്‍ 30മുതല്‍ കൊവാക്‌സിനൊപ്പം സിനോഫാം, സിനോവാക് തുടങ്ങിയ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും പ്രവേശനം ഉണ്ട്. 
അടുത്ത ലേഖനം
ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി ന്യൂനമര്‍ദങ്ങള്‍ക്ക് സാധ്യത; കേരളത്തിനു ഭീഷണിയായേക്കും