അനുബന്ധ വാര്‍ത്തകള്‍
- കനത്തമഴയില്‍ അഫ്ഗാനിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 30 മരണം, 40പേരെ കാണാനില്ല
- കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട് കനത്തമഴയില്‍ തകര്‍ന്നുവീണു
- ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
- തിരുവോണം ബംപര്‍ ലോട്ടറിയുടെ പ്രകാശനം ഇന്ന്: രണ്ടാം സമ്മാനം ഒരുകോടി വീതം 20 പേര്‍ക്ക്
- അടുത്ത മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
പുതിയ ചക്രവാതച്ചുഴി, 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമാകും; കേരളത്തില്‍ അതീവ ജാഗ്രത
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ-ഒഡിഷ തീരത്തിനു സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മധ്യ-വടക്കന്‍ കേരളത്തില്‍ മഴ കനക്കും. മലയോര മേഖലയില്‍ അതീവ ജാഗ്രത പാലിക്കണം. അറബിക്കടലില്‍ കാറ്റ് ശക്തമായതിനാല്‍ വടക്കന്‍ ജില്ലകളില്‍ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.