1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Onam Bumper Lottery News

തിരുവോണം ബംപര്‍ ലോട്ടറിയുടെ പ്രകാശനം ഇന്ന്: രണ്ടാം സമ്മാനം ഒരുകോടി വീതം 20 പേര്‍ക്ക്

Onam Bumper Lottery News
തിരുവോണം ബംപര്‍ ലോട്ടറിയുടെ പ്രകാശനം ഇന്ന്. കൂടുതല്‍ പേര്‍ക്ക് സമ്മാനം ലഭ്യമാകുന്ന രീതിയിലാണ് ഇത്തവണം ബംപര്‍ ലോട്ടറി വരുന്നത്.  രണ്ടാം സമ്മാനം ഒരുകോടി വീതം 20 പേര്‍ക്ക് ലഭിക്കും. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക് ലഭിക്കും. 
 
മന്ത്രിമാരായ കെഎന്‍ ബാലഗോപാലും ആന്റണി രാജുവും ലോട്ടറി ടിക്കറ്റിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കും. ടിക്കറ്റിന്റെ വില 500 രൂപയാണ്.
അടുത്ത ലേഖനം
അടുത്ത മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്