അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പ് 2019 |Palakkad Lok Sabha Election 2019
- കരുതലോടെ പിസി ജോര്‍ജ്, കൂടെ നില്ക്കാന് എൻഡിഎ; വന്‍ കളിക്ക് ഒരുങ്ങി പാലാ ഉപതെരഞ്ഞെടുപ്പ്!
- ഒന്നാം സമ്മാനം ലഭിച്ച അസം സ്വദേശിയില്‍ നിന്ന് ലോട്ടറി തട്ടിയെടുത്ത മലയാളികള്‍ ബാങ്കില്‍ എത്തിയപ്പോള്‍ കുടുങ്ങി -പ്രതികളെ വളഞ്ഞു പിടിച്ച് പൊലീസ്
- ‘മുസ്ലീം ലീഗ് വൈറസല്ല എയ്ഡ്സ് ആണ്, രാഹുൽ ഗാന്ധി തിരുട്ട് ഗ്രാമത്തിന്റെ നേതാവാകാൻ യോഗ്യന്‍’: ബി ഗോപാലകൃഷ്ണന്
- ‘കൃഷിയിടത്തില്‍ നിന്ന് ജാഥയില്‍ ചേര്ന്നവരുടെതാണ് കത്തി’;പാലക്കാട് വീണത് വടിവാളല്ല, കാര്‍ഷികാവശ്യത്തിനുള്ള കത്തിയെന്ന വിശദീകരണവുമായി സിപിഐഎം
ഭാഗ്യവാൻ ആര്? 65 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം പാലായിൽ
ഭാഗ്യവാനെ കണ്ടെത്താനായിട്ടില്ല.
സംസ്ഥാന സർക്കാരിന്റെ ഇന്നലെ നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ പാലായിൽ വിറ്റ ടിക്കറ്റിന്. ഡബ്ല്യൂഎ 397000 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. ഭാഗ്യവാനെ കണ്ടെത്താനായിട്ടില്ല.
പാലാ ടൗണിൽ മെയിൻ റോഡിൽ പയപ്പാർ കുട്ടിച്ചൻ ചവണിയാങ്കലിന്റെ ഉടമസ്ഥതയിലുള്ള ന്യൂ ലക്കിസെന്ററിൽ നിന്ന് സബ് ഏജന്റായ അഭിലാഷ് മുണ്ടുപാലം വാങ്ങി വിൽപ്പന നടത്തിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഇതൊടൊപ്പം ഇതേ നമ്പറിലുള്ള മറ്റു സീരിയലിലുള്ള 11 ടിക്കറ്റിന് 8000 രൂപാ വീതം സമാശ്വാസ സമ്മാനവും ഇവിടെ നിന്ന് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.