1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Lockdown extended in kerala

സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ജൂൺ ഒമ്പത് വരെ നീട്ടി

കൊവിഡ്
സംസ്ഥാനത്തെ ലോക്ക്‌ഡൗൺ നീട്ടാൻ തീരുമാനം. ജൂൺ 9 വരെയാണ് ലോക്ക്ഡൗൺ നീട്ടുന്നത്. മെയ് 30 വരെ നേരത്തെ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തുദിവസത്തേക്കു കൂടി നീട്ടിയത്. 
 
രോഗവ്യാപനത്തിൽ കുറവ് വന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകള്‍ അനുവദിക്കാനാണ് സാധ്യത. ഇളവുകള്‍ സംബന്ധിച്ച തീരുമാനം കോവിഡ് അവലോകന യോഗത്തിനു ശേഷം പ്രഖ്യാപിക്കും.
അടുത്ത ലേഖനം
മുസ്ലീം ഇതര മതവിഭാഗത്തിൽ പെട്ട അഭയാർത്ഥികൾക്ക് പൗരത്വം ന‌ൽകാനുള്ള നടപടികൾക്ക് തുടക്കമിട്ട് കേന്ദ്രം