1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Local body elections 2020

നേതാക്കളുടെ വാർഡുകളിൽ എതിർപാർട്ടികൾക്ക് വിജയം, കൗതുകമുയർത്തി തിരഞ്ഞെടുപ്പ് ഫലങ്ങൾ

തിരഞ്ഞെടുപ്പ്
തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ കൗതുകമുയർത്തി കണക്കുകൾ. നേതാക്കളുടെ വാർഡുകളിൽ എതിർസ്ഥാനാർഥികൾ നേട്ടമുണ്ടാക്കുന്നതാണ് ഈ തിരഞ്ഞെടുപ്പിലെ വേറിട്ട കാഴ്‌ച്ച. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ,ബിജെപി നേതാവായ വി മുരളീധരൻ എന്നിവിടങ്ങളിൽ എതിർ‌പാർട്ടിയുടെ സ്ഥാനാർഥികളാണ് ഇത്തവണ വിജയിച്ചത്.
 
കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വാര്‍ഡായ ഉള്ളൂരിൽ എൽ ഡി എഫ് സ്ഥാനാർഥി ആതിര എൽഎസ് 433 വോട്ടിനാണ് വിജയിച്ചത്. അതേസമയം രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികളാണ് വിജയിച്ചത്.
അടുത്ത ലേഖനം
ഹമ്മർ ഇലക്ട്രിക് ട്രക്കിന്റെ ബുക്കിങ് 10 മിനിറ്റിനുള്ളിൽ പൂർണം, വാഹനത്തിനായി കാത്തിരിപ്പ്