തെരഞ്ഞെടുപ്പ് 2020: കൊടുവള്ളിയില്‍ കാരാട്ട് ഫൈസല്‍ വിജയിച്ചു; ചുണ്ടപ്പുറം വാര്‍ഡില്‍ എല്‍ഡിഎഫിന് ലഭിച്ചത് പൂജ്യം വോട്ട്

ശ്രീനു എസ്| Last Modified ബുധന്‍, 16 ഡിസം‌ബര്‍ 2020 (12:18 IST)
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് എല്‍ഡിഎഫ് സ്വാനാര്‍ത്ഥിത്വം നിഷേധിക്കുകയും പിന്നാലെ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസല്‍ വിജയിച്ചു. എല്‍ഡിഎഫ് ഐഎന്‍എല്‍ നേതാവ് ഒപി റഷീദിനെയാണ് സ്ഥാനാര്‍ത്ഥിയായി തെരെഞ്ഞെടുത്തത്. കൊടുവള്ളി നഗരസഭ യുഡിഎഫായിരിക്കും ഭരിക്കുന്നത്.

കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടുപോലും ലഭിക്കാത്തത് നാണക്കേടായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :