ക്ലാസില്‍ വെള്ളം വീഴ്ത്തിയതിന് അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ കയ്യൊടിച്ചു

പത്തനംതിട്ട:| Last Updated: ചൊവ്വ, 19 ഓഗസ്റ്റ് 2014 (16:43 IST)
വാട്ടര്‍ ബോട്ടിലിലെ വെളളം ക്ലാസ് മുറിയില്‍ വീണതിന് എല്‍കെജി വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചു.കുട്ടിയുടെ കൈക്കുഴ അധ്യാപിക പിടിച്ച് തിരിക്കുകയായിരുന്നു കുട്ടിയുടെ കുട്ടിയുടെ മൂന്ന് അസ്ഥികള്‍ പൊട്ടിയതായി കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് അധ്യാപികയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ആരോപണ വിധേയായ ടീച്ചര്‍ക്ക് എതിരെ നേരത്തെയും പരാതികളുണ്ടായിരുന്നെന്ന് ചൈല്‍ഡ് ലൈന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :