അനുബന്ധ വാര്‍ത്തകള്‍
- പാലിന് വിലകൂട്ടിയപ്പോള്‍ കാലിത്തീറ്റയുടെ വില കുത്തനെ ഉയര്‍ത്തി; ഗുണം ലഭിക്കുന്നില്ലെന്ന പരാതിയുമായി കര്‍ഷകര്‍
- തിരുവനന്തപുരത്ത് പത്തുവയസുകാരനെ തെരുവുനായ വീടിനുള്ളില്‍ കയറി കടിച്ചു
- ശബരിമല : സന്നിധാനത്ത് ഭക്തർക്ക് കൂടുതൽ താമസ സൗകര്യങ്ങൾ
- ആറ്റിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു
- സ്വകാര്യ മാൾ ജീവനക്കാരി തൂങ്ങിമരിച്ചു
ലോകകപ്പ് കാണാന്‍ ഖത്തറിലേക്ക് പോകണം; നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി
ഡിസംബര്‍ 15 വരെ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നിയമസഭാ സമ്മേളനം ഡിസംബര്‍ 13 ന് പിരിയും. 13 ന് സഭ പിരിയാന്‍ കാര്യോപദേശക സമിതി ശുപാര്‍ശ ചെയ്തു. അംഗങ്ങളില്‍ പലരും ലോകകപ്പ് മത്സരം കാണാന്‍ ഖത്തറിലേക്ക് പോകുന്നതിനെ തുടര്‍ന്നാണ് ഇത്. ലോകകപ്പിലെ അവസാന മത്സരങ്ങള്‍ കാണാന്‍ ഖത്തറിലേക്ക് പോകുന്ന അംഗങ്ങളുടെ സൗകര്യം കണക്കിലെടുത്ത് സഭ 13 ന് പിരിയാനാണ് തിങ്കളാഴ്ച ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തില്‍ ധാരണയായത്.