1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KV Thomas will attend CPM Party Congress Seminar

സിപിഎം സെമിനാറില്‍ പങ്കെടുക്കും; കെ.പി.സി.സി. നേതൃത്വത്തെ തള്ളി കെ.വി.തോമസ്

KV Thomas
കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. സെമിനാറില്‍ പങ്കെടുക്കും. സെമിനാറില്‍ അരമണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. അതില്‍ സംസാരിക്കാനുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്തു കഴിഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ളവരുടെ നിലപാടിനൊപ്പമാണ് താനെന്നും തോമസ് പറഞ്ഞു. മരണംവരെ താന്‍ എന്നും കോണ്‍ഗ്രസിനൊപ്പമായിരിക്കുമെന്നും കെ.വി.തോമസ് പറഞ്ഞു.
 
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,033 പേര്‍ക്ക്; മരണം 43