1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ksrtc Kerala News

കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസുകളിലും ഇനിമുതല്‍ അതിദരിദ്ര കുടുബങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ യാത്ര

Ksrtc
സംസ്ഥാനത്തെ അതിദരിദ്ര കുടുബങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും KSRTC യിലും സ്വകാര്യ ബസുകളിലും സമ്പൂര്‍ണ സൗജന്യ യാത്ര അനുവദിച്ച് ഗാതഗത വകുപ്പ് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. 
 
സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന അതിദാരിദ്ര നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ്തുത യാത്രാ സൗജന്യം നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി അറിയിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
2024ലെ പൊതു അവധികള്‍ ഇങ്ങനെ, തിരുവോണവും വിജയദശമിയും ഞായറാഴ്ച