അനുബന്ധ വാര്‍ത്തകള്‍
- 140ല്‍ നിന്ന് 170 തിയേറ്ററുകളിലേക്ക്, മാളികപ്പുറത്തിന് രണ്ടാം വാരം കൂടുതല്‍ സ്ക്രീനുകള്‍
- കോഴിക്കോട് അധ്യാപകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു
- തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ രണ്ടുപേരെ കൊന്ന ഒറ്റയാന് വയനാട്ടില്‍ ബത്തിരിയിലിറങ്ങി; കടത്തിണ്ണയില്‍ കിടന്ന മധ്യവയസ്കനെ എടുത്തെറിഞ്ഞു
- മിസ് കേരള 2022 ലിസ് ജയ്മോൺ ജേക്കബിന്, ശംഭവി ഫസ്റ്റ് റണ്ണറപ്പ്
- സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു
കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല; കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം തുടരുന്നു
കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം തുടരുന്നു. പ്രതിപക്ഷ യൂണിയന് ആയ ടിഡിഎഫ് ചീഫ് ഓഫീസിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. അതേസമയം ഭരണപക്ഷ യൂണിയന് ആയ സിഐടിയു മേഖലാതലത്തില്‍ പ്രതിഷേധ ജാഥകളും നടത്തും. എല്ലാമാസവും അഞ്ചാം തീയതി ശമ്പളം നല്‍കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ ധാരണ.
അടുത്ത ലേഖനം