അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74; മരണം 132
- തൃശൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
- 18കിലോയിലധികം കഞ്ചാവുമായി സ്ത്രീയുള്‍പ്പെടെ രണ്ടുപേര്‍ കുന്നമംഗലത്ത് പിടിയില്‍
- വയനാട്ടില്‍ 16കാരിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
- ചുംബിക്കാനും സ്പര്‍ശിക്കാനും അനുവാദം തേടണം, അത് ഭാര്യയാണെങ്കിലും; സെക്ഷ്വല്‍ കണ്‍സന്റ് എന്താണെന്ന് അറിഞ്ഞിരിക്കാം
കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി
കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ വെല്ലുവിളിക്കുകയും വന്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി അറിയിച്ചു.
ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നു സുധാകരന്‍ അറിയിച്ചു.
അടുത്ത ലേഖനം