വയനാട്ടില്‍ 16കാരിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 ഓഗസ്റ്റ് 2021 (14:57 IST)
വയനാട്ടില്‍ 16കാരിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മേപ്പാടി സ്വദേശി ബൈജുവിനെയാണ് അറസ്റ്റുചെയ്തത്. മേപ്പാടി പൊലീസാണ് ഇയാളെ പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാള്‍ ജോലി ചെയ്തിരുന്ന സ്വകാര്യ ബാസും പൊലീസ് കസ്റ്റഡിയിലെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :