അനുബന്ധ വാര്‍ത്തകള്‍
- 18കിലോയിലധികം കഞ്ചാവുമായി സ്ത്രീയുള്‍പ്പെടെ രണ്ടുപേര്‍ കുന്നമംഗലത്ത് പിടിയില്‍
- വയനാട്ടില്‍ 16കാരിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
- ചുംബിക്കാനും സ്പര്‍ശിക്കാനും അനുവാദം തേടണം, അത് ഭാര്യയാണെങ്കിലും; സെക്ഷ്വല്‍ കണ്‍സന്റ് എന്താണെന്ന് അറിഞ്ഞിരിക്കാം
- സംസ്ഥാനത്ത് മഴ ശക്തം: ഇന്ന് ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഇനിയെത്ര പേര്‍ക്ക് കൊവിഡ് വരാന്‍ സാധ്യത? കേരളം സീറോ പ്രിവിലന്‍സ് പഠനം നടത്തുന്നു
തൃശൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
തൃശൂരില്‍ രണ്ടുപേരെ കാട്ടാനയുടെ ചവിട്ടേറ്റ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. പാലപ്പിള്ളി സ്വദേശി െൈസനുദ്ദീനും(49) കുണ്ടായി എസ്റ്റേറ്റ് തൊഴിലാളി പീതാമ്പരനുമാണ്(59) മരിച്ചത്. ഇരുവരും തോട്ടം തൊഴിലാളികളാണ്. അതേസമയം സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വരാന്‍ വൈകിയെന്നാരോപിച്ച് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു.
സൈനുദ്ദീന്‍ ബൈക്കില്‍ പോകുമ്പോഴും പീതാമ്പരന്‍ സൈക്കിളില്‍ സഞ്ചരിക്കുമ്പോഴുമാണ് അപകടം. ഒരുവര്‍ഷത്തിനിടെ കാട്ടാന കാട്ടാനയുടെ ആക്രമണത്തില്‍ നാലുപേരാണ് മരണപ്പെട്ടത്.
അടുത്ത ലേഖനം