1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

കോഴിക്കോട് തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന ഒരു വയസ്സുകാരന്‍ മരിച്ചു

Kozhikode
തിളച്ച പാല്‍ ദേഹത്തേക്ക് മറിഞ്ഞ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസ്സുകാരന്‍ മരിച്ചു. കോഴിക്കോട് താമരശ്ശേരി ചുങ്കം കയ്യേലിക്കുന്ന് നിവാസികളായ നസീബ് ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുളള (1) ആണ് മരിച്ചത്. 
 
ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് പാല്‍ വീണ് അപകടം ഉണ്ടായത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചിത്രത്സയിലിരിക്കെയാണ് മരിച്ചത്.
അടുത്ത ലേഖനം
അര്‍ജുന്റെ അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിച്ചുവെന്ന് ലോറി ഉടമ മനാഫ്