അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറത്തെ വാഹനാപകടത്തില്‍ രണ്ട് എസ്എഫ്ഐ നേതാക്കള്‍ മരിച്ചു
- കോഴിക്കോട് ഭാര്യയുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്ത മുന്‍ പഞ്ചായത്ത് അംഗത്തെ എസ്ഐ കള്ളക്കേസില്‍ കുരുക്കി
- പെരിയാറില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
- കോഴിക്കോട് ഭാര്യ ജീവനൊടുക്കിയതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
- തൃശൂരില്‍ ഛര്‍ദ്ദില്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചുവയസുകാരന് മരിച്ചു
കോഴിക്കോട് റാഗിംങില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം തകര്‍ന്നതായി പരാതി
കോഴിക്കോട് റാഗിംങില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം തകര്‍ന്നതായി പരാതി. നാദാപുരം എംഇടി കോളേജില്‍ ആണ് സംഭവം. ഒക്ടോബര്‍ 26നാണ് റാഗിങ് ഉണ്ടായത്. നാദാപുരം എംഇടി കോളേജില്‍ ആണ് സംഭവം നടന്നത്. നാദാപുരം സ്വദേശി നിഹാല്‍ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപടമാണ് തകര്‍ന്നത്.
വിദ്യാര്‍ത്ഥിയെ 15 അംഗ സംഘമാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി. വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പൊലീസിലും കോളേജിലും പരാതി നല്കി.