കോഴിക്കോട് പയ്യോളിയില്‍ പോക്‌സോ കേസ് പ്രതിയുടെ വീടിന് തീവച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2022 (12:23 IST)
കോഴിക്കോട് പയ്യോളിയില്‍ പോക്‌സോ കേസ് പ്രതിയുടെ വീടിന് തീവച്ചു. അയനിക്കാട് സ്വദേശി മജീദിന്റെ വീടിനാണ് തീവച്ചത്. കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ഇന്നലെ വൈകുന്നേരം നാട്ടുകാരാണ് പ്രതിയായ മജീദിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

അതേസമയം കഴിഞ്ഞദിവസം തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റിലായിരുന്നു. അഴീക്കോട് സ്വദേശി നസീമാണ് പോലീസിന്റെ അറസ്റ്റില്‍ ആയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :